ഇം​ഗ്ലണ്ടിനെ തകർത്ത് ‌ഏഴ് റണ്ണിന് ; ഇന്ത്യ ഫെെനലിൽ

Mar 5, 2026
ഇം​ഗ്ലണ്ടിനെ തകർത്ത് ‌ഏഴ് റണ്ണിന് ; ഇന്ത്യ ഫെെനലിൽ
india in final

വാംഖഡെ: വാശിയേറിയ ട്വന്റി 20 സെമി ഫെെനൽ പോരാട്ടത്തിൽ ഇം​ഗ്ലണ്ടിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സൂപ്പർതാരം സഞ്ജു സാംസണിന്റെ മിന്നും പ്രകടനത്തോടെ 253 റൺെസെന്ന കൂറ്റൻ സ്കോറിലെത്തുകയായിരുന്നു. മറുപടി ബാറ്റിം​ഗിനിറങ്ങിയ ഇം​ഗ്ലണ്ട് 246ന് പുറത്താവുകയായിരുന്നു.ഞായറാഴ്ച അഹമ്മദാബാദില്‍ നടക്കുന്ന ഫൈനലില്‍ ന്യൂസിലാന്‍ഡ് ആണ് ഇന്ത്യയുടെ എതിരാളികള്‍.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.