കെൽട്രോൺ അപേക്ഷ ക്ഷണിച്ചു
അവസാന തീയതി മേയ് 31
![കെൽട്രോൺ അപേക്ഷ ക്ഷണിച്ചു](https://akshayanewskerala.in/uploads/images/202404/image_870x_663095b1f1f62.jpg)
എറണാകുളം : കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ നോളജ് സെന്റിൽ സർക്കാർ അംഗീകൃത കോഴ്സുകളായ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻ്റ് നെറ്റ്വർക്ക് മെയിൻ്റനൻസ് വിത്ത് ഇ-ഗാഡ്ജെറ്റ് ടെക്നോളജി, ലോജിസ്റ്റിക്സ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കൂടാതെ തൊഴിലധിഷ്ഠിത കോഴ്സായ സോഫ്റ്റ്വെയർ ടെസ്റ്റിംഗ് എന്നീ കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. അവസാന തീയതി മേയ് 31. കൂടുതൽ വിവരങ്ങൾക്ക് 0484 2971400, 8590605259 എന്ന ഫോൺ നമ്പറിലോ, ഹെഡ് ഓഫ് സെൻ്റർ, എം ഇ എസ് കൾച്ചറൽ കോംപ്ലക്സ്, കലൂർ, എറണാകുളം- 682017 വിലാസത്തിലോ ബന്ധപ്പെടുക.
What's Your Reaction?
![like](https://akshayanewskerala.in/assets/img/reactions/like.png)
![dislike](https://akshayanewskerala.in/assets/img/reactions/dislike.png)
![love](https://akshayanewskerala.in/assets/img/reactions/love.png)
![funny](https://akshayanewskerala.in/assets/img/reactions/funny.png)
![angry](https://akshayanewskerala.in/assets/img/reactions/angry.png)
![sad](https://akshayanewskerala.in/assets/img/reactions/sad.png)
![wow](https://akshayanewskerala.in/assets/img/reactions/wow.png)