ക്വട്ടേഷൻ ക്ഷണിച്ചു
ക്വട്ടേഷനുകൾ മേയ് 27 ന് ഉച്ചയ്ക്ക് 2 ന് മുമ്പ് ലഭിക്കണം

എറണാകുളം : കേരള ഹൈക്കോടതിയുടെ ആവശ്യത്തിലേക്ക് അലമാര (3 എണ്ണം) നൽകുന്നതിന് ക്വട്ടേഷ൯ ക്ഷണിച്ചു. ക്വട്ടേഷനുകൾ മേയ് 27 ന് ഉച്ചയ്ക്ക് 2 ന് മുമ്പ് ലഭിക്കണം. കൂടുതൽ വിവരങ്ങൾ ഹൈക്കോടതി ഭരണ വിഭാഗം രജിസ്ട്രാർ ഓഫീസിൽ അറിയാം.
കേരള ഹൈക്കോടതിയുടെ ആവശ്യത്തിലേക്ക് വാട്ടർ പ്യൂരിഫയർ (4 എണ്ണം) സ്ഥാപിച്ചു നൽകുന്നതിന് ക്വട്ടേഷ൯ ക്ഷണിച്ചു. ക്വട്ടേഷനുകൾ മേയ് 9 ന് ഉച്ചയ്ക്ക് 2 ന് മുമ്പ് ലഭിക്കണം. കൂടുതൽ വിവരങ്ങൾ ഹൈക്കോടതി ഭരണ വിഭാഗം രജിസ്ട്രാർ ഓഫീസിൽ അറിയാം.