പാലക്കാട് അമ്മയും മകനും മരിച്ച നിലയിൽ

Jul 29, 2024
പാലക്കാട് അമ്മയും മകനും മരിച്ച നിലയിൽ
mother-and-son-dead

പാലക്കാട് : പാലക്കാട് കോട്ടായി പുല്ലുകാവിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടത്തി. ചിന്ന (75), ​ഗുരുവായൂരപ്പൻ(40) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്തിയത്. അമ്മ മരിച്ച ദുഃഖത്തിൽ മകൻ ഗുരുവായൂരപ്പൻ ആത്മഹത്യ ചെയ്തതാണെന്ന് സംശയം.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.