മണിപ്പുഴ വലിയ പാഴൂർ പി.എം.ചാക്കോ (89) അന്തരിച്ചു

സംസ്കാരം ഇന്ന് 3ന് ക്രിസ്തുരാജ് പള്ളിയിൽ

Aug 12, 2024
മണിപ്പുഴ വലിയ പാഴൂർ പി.എം.ചാക്കോ (89) അന്തരിച്ചു
P M CHACKO

എരുമേലി:മണിപ്പുഴ വലിയ പാഴൂർ പി.എം.ചാക്കോ (89) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് ക്രിസ്തുരാജ് പള്ളിയിൽ. ഭാര്യ: എരുമേലി ഉപ്പുമാക്കൽ പരേതയായ മറിയാമ്മ. മക്കൾ: ലീലാമ്മ, ലില്ലി, കുഞ്ഞുമോൾ, ബേബിക്കുട്ടി, ബാബു, ബിജു. മരുമക്കൾ: ജോർജുകുട്ടി മൂഴയിൽ, ബാബു വെള്ളാംകുഴി, ജോസ് നെടുംതകടിയിൽ, ജോബി കാരയ്ക്കാട്ട്, മോളി വെട്ടിക്കൽ, ഷൈനി മണിവേലിയിൽ.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.