കാഞ്ഞിരപ്പള്ളി പതിപ്പള്ളിൽ ജിജി തോമസ് (59 -റിട്ട .പ്രിൻസിപ്പൽ , അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ കാളകെട്ടി) നിര്യാതയായി
പരേത കാഞ്ഞിരപ്പള്ളി ചുഴികുന്നേൽ കുടുംബാംഗമാണ് .

കാഞ്ഞിരപ്പള്ളി :പതിപ്പള്ളിൽ ജോസഫ് മാത്യുവിന്റെ (റിട്ട .ടീച്ചർ ,സെന്റ് ഡൊമിനിക്സ് എച്ച് എസ് എസ് ) ഭാര്യ ജിജി തോമസ് (59 -റിട്ട .പ്രിൻസിപ്പൽ , അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ കാളകെട്ടി) നിര്യാതയായി .സംസ്കാരം നാളെ ,(മെയ് 31,2025 ) 1 .30 ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ നടക്കും .മക്കൾ ;ജെഫി ട്രീസ ജോസഫ് (വടക്കേൽ ,വിളക്കുമാടം ),ഗ്രീനി ജോസഫ് (വടശ്ശേരി ,പള്ളുരുത്തി ),റോസി ജോസഫ് .മരുമക്കൾ :റോണി ജോസ് (വടക്കേൽ ,വിളക്കുമാടം ) തോമസുകുട്ടി ജെയ്സൺ (വടശ്ശേരി ,പള്ളുരുത്തി ).