കെ-മാറ്റ് താത്കാലിക ഫലം പ്രസിദ്ധീകിരിച്ചു

Jul 15, 2024
കെ-മാറ്റ് താത്കാലിക ഫലം പ്രസിദ്ധീകിരിച്ചു
k-mat-provisional-result-published

തിരുവനന്തപുരം  : 2024-25 ലെ എം.ബി.എ കോഴ്സിന്റെ പ്രവേശനത്തിന് പ്രവേശന പരീക്ഷാ കമ്മീഷണർ ജൂൺ 30 ന് നടത്തിയ കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (കെ-മാറ്റ് 2024 സെഷൻ-2) പ്രവേശന പരീക്ഷയുടെ താത്കാലിക ഫലം, അപേക്ഷകൻ ഓൺലൈൻ പരീക്ഷയിൽ രേഖപ്പെടുത്തിയ ഉത്തരം എന്നിവ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചുവിദ്യാർഥികൾക്ക് ‘KMAT-2024 Candidate Portal’ ലെ ‘Score’ എന്ന ലിങ്കിൽ ക്ലിക് ചെയ്ത് പരീക്ഷാ ഫലം പരിശോധിക്കാം. ഹെൽപ് ലൈൻ നമ്പർ: 0471-2525300.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.