കേരള കേന്ദ്ര സർവകലാശാല പി.ജി. പ്രവേശനം; റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

എൻ.ടി.എ. നടത്തിയ പൊതുപ്രവേശനപരീക്ഷ (സി.യു.ഇ.ടി.-പി.ജി.)യിൽ പങ്കെടുത്ത് കേരള കേന്ദ്ര സർവകലാശാലയിലെ പ്രവേശനത്തിന് രജിസ്റ്റർ ചെയ്തവരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്

കേരള കേന്ദ്ര സർവകലാശാല പി.ജി. പ്രവേശനം; റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
kerala-central-university-p-g-entrance-rank-list-published

കാസർകോട്: കേരള കേന്ദ്ര സർവകലാശാലയിൽ വിവിധ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള താത്കാലിക റാങ്ക്‍ പട്ടിക പ്രസിദ്ധീകരിച്ചു. എൻ.ടി.എ. നടത്തിയ പൊതുപ്രവേശനപരീക്ഷ (സി.യു.ഇ.ടി.-പി.ജി.)യിൽ പങ്കെടുത്ത് കേരള കേന്ദ്ര സർവകലാശാലയിലെ പ്രവേശനത്തിന് രജിസ്റ്റർ ചെയ്തവരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. www.cukerala.ac.in സന്ദർശിച്ച് 31 വരെ പരിശോധിക്കാം.admissions @cukerala.ac.in എന്ന ഇ-മെയിലിൽ പരാതികൾ അറിയിക്കാം. ജൂൺ ഒന്നിന് അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും.-

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.