മെരിറ്റ് അവാർഡ് സ്കോളർഷിപ്പ് : 26 വരെ അപേക്ഷിക്കാം
തിരുവനന്തപുരം : 2023 മാർച്ച് എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എസ്.എൽ.സി സംസ്ഥാന സിലബസിൽ പഠിച്ച് എല്ലാ വിഷയങ്ങൾക്കും എ+ നേടി വിജയിച്ച വിദ്യാർഥികൾക്കുള്ള ജില്ലാ മെരിറ്റ് അവാർഡ് സ്കോളർഷിപ്പിന് 26 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9447096580, 9447069005, [email protected].
webdesk
As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.