വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വിലകുറഞ്ഞു
സിലിണ്ടറിന് 70. 50 രൂപയാണ് കുറഞ്ഞത്. 1685.50 രൂപയാണ് കൊച്ചിയിലെ പുതിയ നിരക്ക്.

കൊച്ചി : വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വിലകുറഞ്ഞു. സിലിണ്ടറിന് 70. 50 രൂപയാണ് കുറഞ്ഞത്. 1685.50 രൂപയാണ് കൊച്ചിയിലെ പുതിയ നിരക്ക്. നേരത്തെ 1756 രൂപയായിരുന്നു വില. അവസാനഘട്ട തെരഞ്ഞെടുപ്പ് ദിനത്തിലാണ് പാചക വാതകത്തിന്റെ വില കുറച്ചത്