പഠനോത്സവ ക്യാമ്പ് ; ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

7,8, 9 ക്ലാസുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ബ്ലോക്ക് തലത്തിൽ സംഘടിപ്പിക്കുന്ന മത്സരത്തിൽ പങ്കെടുക്കാം

പഠനോത്സവ ക്യാമ്പ്  ; ക്വിസ് മത്സരം സംഘടിപ്പിക്കുന്നു
study-festival-camp-organizing-quiz-competition

 വയനാട് : ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ അടിമാലി ഗവ ഹൈസ്കൂളിൽ സംഘടിപ്പിക്കുന്ന ജൈവ വൈവിധ്യ പഠനോത്സവ ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 7,8, 9 ക്ലാസുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ബ്ലോക്ക് തലത്തിൽ സംഘടിപ്പിക്കുന്ന മത്സരത്തിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ മെയ് ആറിന് രാവിലെ 11 നകം 9656820850 നമ്പറിൽ രജിസ്റ്റർ ചെയ്യണമെന്ന് നവകേരളം കർമ്മ പദ്ധതി ജില്ലാ കോ- ഓർഡിനേറ്റർ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.