അപേക്ഷ ക്ഷണിച്ചു

അപേക്ഷ നൽക്കേണ്ട അവസാന തിയതി മെയ് 10

May 3, 2024
അപേക്ഷ ക്ഷണിച്ചു
application-invited

 വയനാട് : സാമൂഹികനീതി വകുപ്പിന് കീഴിൽ മാനസിക വെല്ലുവിളി നേരിടുന്നവരെ പുനരധിവസിപ്പിക്കുന്ന സൈക്കൊ സോഷ്യൽ സെന്ററുകളിൽ നിന്നും 2024-25 സാമ്പത്തിക വർഷത്തെ ഗ്രാന്റിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം എല്ലാ രേഖകളും നൽകണം. അപേക്ഷ നൽക്കേണ്ട അവസാന തിയതി മെയ് 10. കൂടുതൽ വിവരങ്ങൾ sjd.kerala.gov.in ൽ ലഭിക്കും. ഫോൺ - 04936-205307

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.