സ്വയംപ്രതിരോധ ക്ലാസ്സ് സംഘടിപ്പിച്ചു
തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഒന്നാം വർഷ വിദ്യാർഥിനികൾക്കായി എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വയം പ്രതിരോധ ക്ലാസ്സ് നടത്തി
 
                                    കോട്ടയം: തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഒന്നാം വർഷ വിദ്യാർഥിനികൾക്കായി എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വയം പ്രതിരോധ ക്ലാസ്സ് നടത്തി. കോട്ടയം ജില്ലാ പോലീസിലെ വനിതാ സ്വയം പ്രതിരോധ പരിശീലനത്തിനുള്ള ടീമംഗങ്ങളായ ശിശിരമോൾ പി, നീതുദാസ് എൻ. എസ് എന്നിവർ ക്ലാസ്സ് നയിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            