പട്ടികജാതി- പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ സ്വയം തൊഴില്‍ വായ്പാ പദ്ധതി: അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പട്ടികജാതി- പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ കുറഞ്ഞ പലിശ നിരക്കില്‍ നടപ്പാക്കുന്ന വിവിധ സ്വയം തൊഴില്‍ വായ്പാ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു
മലപ്പുറം : സംസ്ഥാന പട്ടികജാതി- പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ കുറഞ്ഞ പലിശ നിരക്കില്‍ നടപ്പാക്കുന്ന വിവിധ സ്വയം തൊഴില്‍ വായ്പാ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ട സ്വയംതൊഴില്‍ തുടങ്ങാന്‍ ആരംഭിക്കുന്ന സംരംഭകര്‍ക്ക് അപേക്ഷികാം. 18നും 55നും ഇടയില്‍ പ്രായമുള്ളവരാകണം. അപേക്ഷാ ഫോമിനും വിശദവിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ മലപ്പുറം ജില്ലാ ഓഫീസുമായി ബന്ധപെടുക (മലപ്പുറം മിഷന്‍ ഹോസ്പിറ്റലിന് സമീപം). ഫോണ്‍: 04832731496, 9400068510