പോളിടെക്നിക് ഡിപ്ലോമ: മൂന്നാം സ്പോട്ട് അഡ്മിഷൻ

Sep 7, 2024
പോളിടെക്നിക് ഡിപ്ലോമ: മൂന്നാം സ്പോട്ട് അഡ്മിഷൻ
spot-admission

തിരുവനന്തപുരം :  സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ / എയ്ഡഡ് / സർക്കാർ കോസ്റ്റ് ഷെയറിങ് / സ്വാശ്രയ പോളിടെക്നിക് കോളേജുകളിലെ പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന്റെ സ്ഥാപനാടിസ്ഥാനത്തിലുള്ള മൂന്നാം സ്പോട്ട് അഡ്മിഷൻ 9 മുതൽ 12 വരെ അതാതു സ്ഥാപനങ്ങളിൽ നടത്തും. ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്ക് ഓൺലൈനായോ നേരിട്ട് സ്ഥാപനത്തിൽ ഹാജരായോ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് അപേക്ഷ നൽകാം.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.