ചിങ്ങമാസ പൂജകൾക്കായി ശബരിമലക്ഷേത്രനട തുറന്നു. സന്നിധാനത്ത് വന്‍ഭക്തജനത്തിരക്ക്.
ചിങ്ങമാസ പൂജകൾക്കായി ശബരിമലക്ഷേത്രനട തുറന്നു.
ചിങ്ങമാസ പൂജകൾക്കായി ശബരിമലക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്‌മദത്തൻ്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി നടതുറന്ന് ദീപം തെളിച്ചു. ശേഷം ആഴിയിൽ അഗ്നി പകർന്നതോടെ തീർഥാടകർക്ക് 18-ാംപടി കയറാൻ അനുമതി ലഭിച്ചു. വലിയ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്.


