പൈത്തണ്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്
എസ്.എസ്.എല്‍.സി പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്ക് www.lbdcentre.kerala.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം
മലപ്പുറം : കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്ററിന്റെ മഞ്ചേരി ഉപകേന്ദ്രത്തിന്റെ പൈത്തണ്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്ക് www.lbdcentre.kerala.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക് എല്‍.ബി.എസ് സബ് സെന്റര്‍, ഐ.ജി.ബി.ടി ബസ് സ്റ്റാന്‍ഡ്, കച്ചേരിപ്പടി എന്ന വിലാസത്തിലോ 04832764674 എന്ന നമ്പറിലോ ബന്ധപ്പെടാം.
What's Your Reaction?