വിവര ശേഖരണം: അപേക്ഷ ക്ഷണിച്ചു
വിവര ശേഖരണം, ഡാറ്റ എൻട്രി എന്നിവക്ക് അപേക്ഷ ക്ഷണിച്ചു

വയനാട് : കോട്ടത്തറ ഗ്രാമ പഞ്ചായത്തിൽ വസ്തു നികുതി പരിഷ്കരണത്തിൻ്റെ ഭാഗമായുള്ള വിവര ശേഖരണം, ഡാറ്റ എൻട്രി എന്നിവക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത - സിവിൽ എഞ്ചിനീയറിങിൽ ഡിപ്ലോമ,ഐ.ടി.ഐ ഡ്രാഫ്റ്റ്സ് മാൻ സിവിൽ, ഐ.ടി.ഐ സർവ്വെയർ. താത്പര്യമുള്ളവർ മെയ് 10 നകം അപേക്ഷിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.