സൗജന്യ യോഗ പരിശീലനം
താത്പര്യമുള്ളവർ 6238989472, 9061304614 നമ്പറുകളിൽ രജിസ്റ്റർ ചെയ്യണം.
വയനാട് : ജില്ലാ യോഗ അസോസിയേഷൻ സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് സൗജന്യ യോഗ പരിശീലനം നടത്തുന്നു. താത്പര്യമുള്ളവർ 6238989472, 9061304614 നമ്പറുകളിൽ രജിസ്റ്റർ ചെയ്യണം. കൽപ്പറ്റ, വൈത്തിരി, മാനന്തവാടി, സുൽത്താൻ ബത്തേരി, മീനങ്ങാടി കേന്ദ്രങ്ങളിലാണ് പരിശീലനം.


