കേരള മീഡിയ അക്കാദമി പരീക്ഷകൾ മാറ്റിവെച്ചു

പുതുക്കിയ സമയക്രമ പ്രകാരം ആഗസ്റ്റ് 5 മുതൽ 14 വരെ തിയറി പരീക്ഷകളും 29,30,31 തിയതികളിൽ വൈവയും നടക്കും

Jul 31, 2024
കേരള മീഡിയ അക്കാദമി പരീക്ഷകൾ മാറ്റിവെച്ചു
kerala-media-academy-has-postponed-the-exams

എറണാകുളം : കേരള മീഡിയ അക്കാദമി ഇന്ന് (ജൂലൈ 31) ആരംഭിക്കാനിരുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ജേണലിസം ആന്റ് കമ്യൂണിക്കേഷൻടെലിവിഷൻ ജേണലിസംപി.ആർ  ആന്റ്  അഡ്വർടൈസിംഗ് പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ സമയക്രമ പ്രകാരം ആഗസ്റ്റ് 5 മുതൽ 14 വരെ തിയറി പരീക്ഷകളും 29,30,31 തിയതികളിൽ വൈവയും നടക്കും. സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് എത്താനാകാത്ത സാഹചര്യത്തിലാണിത്. പുതുക്കിയ ടൈം ടേബിൾ അക്കാദമി വെബ്സൈറ്റിൽ ലഭിക്കും.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.