കെ.​രാ​ധാ​കൃ​ഷ്ണ​ന്‍ എം​പി​യു​ടെ അ​മ്മ അ​ന്ത​രി​ച്ചു

ജീ​വി​ത​ത്തി​ൽ എ​ന്നും താ​ങ്ങും ത​ണ​ലു​മാ​യി​രു​ന്ന അ​മ്മ വി​ട പ​റ​ഞ്ഞു​വെ​ന്ന കു​റി​പ്പോ​ടെ എം​പി ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കുവെച്ചു​

Feb 6, 2025
കെ.​രാ​ധാ​കൃ​ഷ്ണ​ന്‍ എം​പി​യു​ടെ അ​മ്മ അ​ന്ത​രി​ച്ചു
chinna

തൃശൂർ: കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ ചിന്ന അന്തരിച്ചു. 84 വയസായിരുന്നു. ഭർത്താവ്: പരേതനായ കൊച്ചുണ്ണി. മറ്റുമക്കൾ: രതി, രമണി, രമ, രജനി, രവി, പരേതരായ രാജൻ, രമേഷ്. മരുമക്കൾ: റാണി, മോഹനൻ, സുന്ദരൻ, ജയൻ, രമേഷ്. മരുമക്കൾ:റാണി,മോഹനൻ,സുന്ദരൻ, ജയൻ, രമേഷ്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.