എരുമേലി കടക്കയം (മണിമലപ്പറമ്പിൽ ) രഞ്ജിത് ജി പിള്ള (72) നിര്യാതനായി
സംസ്കാരം ഇന്ന് ബുധനാഴ്ച വൈകിട്ട് നാലുമണിക്ക് മറ്റന്നൂർക്കര എൻ എൻ എസ് ശ്മശാനത്തിൽ .

എരുമേലി കടക്കയം (മണിമലപ്പറമ്പിൽ ) രഞ്ജിത് ജി പിള്ള (72) നിര്യാതനായി .സംസ്കാരം ഇന്ന് ബുധനാഴ്ച വൈകിട്ട് നാലുമണിക്ക് മറ്റന്നൂർക്കര എൻ എൻ എസ് ശ്മശാനത്തിൽ .ഭാര്യ :ബിന്ദു .മക്കൾ ;വൈഷ്ണവ് ,മീനാക്ഷി .മരുമകൻ :ഗോകുൽ