നേർച്ചപ്പാറ ( ഉപ്പുമാക്കൽ പടി ) ചക്കാലയിൽ ആമീനാമ്മ (90) മരണപ്പെട്ടു

ഖബറടക്കം ഇന്ന് 12-10-2024 ശനി 5 PM ന് എരുമേലി നൈനാർ ജും ആ മസ്ജിദ് ഖബർസ്ഥാനിൽ

Oct 12, 2024
നേർച്ചപ്പാറ ( ഉപ്പുമാക്കൽ പടി ) ചക്കാലയിൽ  ആമീനാമ്മ (90) മരണപ്പെട്ടു
aminamma

എരുമേലി :

നേർച്ചപ്പാറ ( ഉപ്പുമാക്കൽ പടി ) ചക്കാലയിൽ  പരേതനായ ഹസ്സൻ റാവുത്തറുടെ ഭാര്യ  തുടങ്ങിയവരുടെ മാതാവുമായ ആമീനാമ്മ (90) മരണപ്പെട്ടു ഖബറടക്കം ഇന്ന് 12-10-2024 ശനി 5 PM ന് എരുമേലി നൈനാർ ജും ആ മസ്ജിദ് ഖബർസ്ഥാനിൽ.മക്കൾ :അബ്ദുൽ ഖരീം, അഷറഫ്
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.