പ്രമുഖ പ്ലാന്റർ ചാക്കോ ജോസ് കള്ളിവയലിൽ അന്തരിച്ചു

CHACKO JOSE KALLIVAYALIL

Jul 30, 2024
പ്രമുഖ പ്ലാന്റർ ചാക്കോ ജോസ് കള്ളിവയലിൽ അന്തരിച്ചു
CHACKO JOSE

മുണ്ടക്കയം (കോട്ടയം) : പ്രമുഖ പ്ലാന്ററും അഭിഭാഷകനും കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് മുൻ പ്രസിഡന്റുമായ ചാക്കോ ജോസ് കള്ളിവയലിൽ (ജെയിംസ് – 74 ) അന്തരിച്ചു. കൊച്ചിൻ സ്റ്റോക്ക് ബ്രോക്കേഴ്സ് ലിമിറ്റഡ് സ്ഥാപക അംഗവും മുൻ ചെയർമാനുമായിരുന്നു. ജൂലൈ 31ന് (ബുധനാഴ്ച) മുണ്ടക്കയം 35–ാം മൈലിലെ കള്ളിവയലിൽ വീട്ടിൽ രാവിലെ 10 മുതൽ ഒരു മണി വരെ പൊതുദർശനം. സംസ്കാരം സ്വകാര്യ ചടങ്ങുകളായിരിക്കും. ഭാര്യ: ഷീല, മക്കൾ: ഔസേഫ്, തൊമ്മൻ. മരുമകൾ: അങ്കിത.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.