മുണ്ടക്കയം കുറ്റിയാനിക്കൽ കുരുവിള. K.തോമസ് (കുറുവച്ചൻ ചേട്ടൻ )തിര്യാതനായി.

മുണ്ടക്കയം :'കുറ്റിയാനിക്കൽ കുരുവിള. K.തോമസ് (കുറുവച്ചൻ ചേട്ടൻ )തിര്യാതനായി. മൃതദേഹം ഇന്ന് ഞായർ 21 / 07 / 24 വൈകുന്നേരം 4 മണിക്ക്, പൈങ്ങനാ യിലെ ഭവനത്തിൽ കൊണ്ടുവരുന്നതും ശവസംസ്കാര ശുശ്രൂഷകൾ നാളെ 22 / 07 24 ഉച്ച കഴിഞ്ഞ് 2.30 ന് വീട്ടിൽ ആരംഭിച്ച് മുണ്ടക്കയം വ്യാകുലമാതാ ഫേറോനാ പള്ളിയിലെ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്