ആനക്കല്ല് കല്ലംപള്ളി ജോസ് കെ. ജോസഫ് (ടോമിച്ചൻ - 58) അന്തരിച്ചു

Sep 3, 2026
ആനക്കല്ല് കല്ലംപള്ളി  ജോസ് കെ. ജോസഫ് (ടോമിച്ചൻ - 58) അന്തരിച്ചു
jose k joseph
ആനക്കല്ല്(കാഞ്ഞിരപ്പള്ളി ) : ആനക്കല്ല് കല്ലംപള്ളി ജോസ് കെ. ജോസഫ് (ടോമിച്ചൻ - 58) അന്തരിച്ചു. സംസ്കാരം ശനി (05 - 09 - 26, ) ഉച്ചകഴിഞ്ഞ് മൂന്നിന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ ടെൽമ തീക്കോയി വെള്ളുക്കുന്നേൽ കുടുംബാംഗം. മക്കൾ: അൽഫോൻസ ജോസ്, തെരേസ ജോസ്.
മൃതദേഹം ശനി രാവിലെ ഒന്പതിന് ഭവനത്തിൽ കൊണ്ടുവരും
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.