അക്ഷയയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉടൻ തന്നെ യോഗം ചേരും :ഐ ടി മിനിസ്റ്റർ പി കെ കുഞ്ഞാലിക്കുട്ടി
"കേരളത്തിലെ അക്ഷയ കേന്ദ്രങ്ങളുടെ നിലനിൽപ്പും സംരക്ഷണവും ഉറപ്പ് വരുത്തും .അക്ഷയ കേന്ദ്രങ്ങൾക്ക് നിയമപരമായ പരിരക്ഷ നൽകി സംരക്ഷിക്കാൻ നടപടി സ്വീകരിക്കും :യൂ ഡി എഫ് പ്രകടന പത്രികയിൽ നൽകിയ വാഗ്‌ദാനം "
ഷറഫുദ്ദീൻ ഓമശ്ശേരി (സ്റ്റേറ്റ് വർക്കിങ് പ്രസിഡന്റ് ), ഹാസിഫ് ഒളവണ (ജനറൽ സെക്രെട്ടറി), അഷ്‌റഫ് അരീക്കോട്, റഷീദ് തീക്കുനി, അബ്ദുൽ ഹമീദ് മരക്കാർ, റിഷാൽ നടുവണ്ണൂർ, അൻവർ സാദിഖ് വാഫി, സമീറ പുളിക്കൽ ഹാരിസ് റഹ്മാൻ, ഷബീർ കാസർഗോഡ്, ജംഷീർ, ഉനൈസ് തുടങ്ങിയവരാണ് അക്ഷയക്കുവേണ്ടി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സന്ദർശനം നടത്തിയത് .


