10 കേരളാ കേഡർ എസ് പിമാർക്ക് ഐ പി എസ് സ്ഥാനക്കയറ്റം
തിരുവനന്തപുരം :കേരളാ സ്റ്റേറ്റ് പോലീസ് സർവീസിലെ 2023.2024 ബാച്ചുകളിലെ സെലെക്റ്റ് ലിസ്റ്റ് പ്രകാരമുള്ള 10 പോലീസ് ഓഫീസർമാർക്ക് ഐ പി എസ് പ്രൊമോഷൻ ലഭിച്ചു .2023 ലെ ലിസ്റ്റിലുള്ള എ നസിം ,ബി കൃഷ്ണകുമാർ ജൂണിയർ 1,പ്രെജീഷ് തോട്ടത്തിൽ ,ഇ എൻ സുരേഷ് ,,എ യൂ സുനിൽ കുമാർ എന്നിവർക്കും 2024 ലെ ലിസ്റ്റിലുള്ള ജോസി ചെറിയാൻ ,എൻ രാജൻ ജൂണിയർ ,ജി സാബു ,സി എസ് ഷാഹുൽ ഹമീദ് ,പി വിക്രമൻ എന്നിവർക്കാണ് ഐ പി എസ് ലഭിച്ചത് .


