പെൻഷൻ അദാലത്ത് മാർച്ച് 17 ന്
കേരള ടെലികോം സർക്കിളിൽ നിന്ന് വിരമിച്ച ടെലികോം / ബി.എസ്.എൻ.എൽ. ജീവനക്കാരുടെ പെൻഷൻ പരാതികൾ പരിഹരിക്കുന്നതിന് വേണ്ടി, കൺട്രോളർ ഓഫ് കമ്മ്യൂണിക്കേഷൻ അക്കൗണ്ട്സ്, കേരള-സർക്കിൾ 2026 മാർച്ച് 17 ന് പെൻഷൻ അദാലത്ത് സംഘടിപ്പിക്കുന്നു. രാവിലെ 11.00 ന് എറണാകുളം ബിഎസ്‌എൻഎൽ ഭവനിലാണ് അദാലത്ത്. (1)പെൻഷൻകാരന്റെ /പെൻഷൻകാരിയുടെ പേര്, തസ്തിക, 2) കുടുംബ പെൻഷൻകാരന്റെ/ പെൻഷൻകാരിയുടെ പേര് 3) ഫോൺ നമ്പർ, 4) ഇ- മെയിൽ ഐഡി 5) പിപിഓ നമ്പർ 6) സർവീസിൽ നിന്ന് വിരമിച്ച തീയതി 7) പെൻഷണർ അവസാനമായി ജോലി ചെയ്തിരുന്ന എസ്.എസ്.എ. യുടെ പേര്, 8) സംക്ഷിപ്തമായ പരാതി എന്നീ വിവരങ്ങൾ ഉൾപ്പെടുത്തണം. സീനിയർ അക്കൗണ്ട്സ് ഓഫീസർ (പെൻഷൻ), ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്, കേരള സർക്കിൾ, അഞ്ചാം നില, ദൂർ സഞ്ചാർ ഭവൻ, പിഎംജി ജംഗ്ഷൻ, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ അയക്കണം. പരാതികൾ ccakrlpensionadalat[at]gmail[


