പത്താം ക്ലാസ് യോഗ്യതയോടെ കേന്ദ്ര സർക്കാർ ജോലി! ഇന്ത്യൻ പോസ്റ്റൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് (GDS) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

സെപ്റ്റംബർ 02 മുതൽ - 21 സെപ്റ്റംബർ 2026 വരെ ഓൺലൈനായി അപേക്ഷിക്കാം

Sep 3, 2026
പത്താം ക്ലാസ് യോഗ്യതയോടെ കേന്ദ്ര സർക്കാർ ജോലി! ഇന്ത്യൻ പോസ്റ്റൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് (GDS) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
grameen dac sevak
പത്താം ക്ലാസ് യോഗ്യതയോടെ കേന്ദ്ര സർക്കാർ ജോലി!
ഇന്ത്യൻ പോസ്റ്റൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് (GDS) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ സെപ്റ്റംബർ 02 മുതൽ - 21 സെപ്റ്റംബർ 2026 വരെ ഓൺലൈനായി അപേക്ഷിക്കാം
പ്രധാന തസ്തികകൾ
1. Branch Postmaster (BPM)
2. Assistant Branch Postmaster (ABPM)
3. Dak Sevak
വിദ്യാഭ്യാസ യോഗ്യത
അംഗീകൃത ബോർഡിൽ നിന്ന് 10-ാം ക്ലാസ് വിജയം
10-ാം ക്ലാസിൽ മാത്തമാറ്റിക്സും ഇംഗ്ലീഷും ഒരു വിഷയമായി പഠിച്ചിരിക്കണം
മലയാളം (പ്രാദേശിക ഭാഷ) സംസാരിക്കാനും എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം
കമ്പ്യൂട്ടർ പരിജ്ഞാനം, സൈക്കിൾ സവാരി എന്നിവ അഭിലഷണീയം
പ്രായപരിധി
18 – 40 വയസ്സ്
SC/ST വിഭാഗങ്ങൾക്ക് 5 വർഷവും, OBC വിഭാഗങ്ങൾക്ക് 3 വർഷവും, ഭിന്നശേഷിക്കാർക്ക് 10 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.
ശമ്പളം
BPM: ₹12,000 – ₹29,380
ABPM/Dak Sevak: ₹10,000 – ₹24,470
തിരഞ്ഞെടുപ്പ്
പത്താം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.