കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഡിഗ്രി ഓൺലൈൻ രജിസ്ട്രേഷൻ വീണ്ടും

Aug 17, 2024
കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഡിഗ്രി ഓൺലൈൻ രജിസ്ട്രേഷൻ വീണ്ടും

 കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഡിഗ്രി അഡ്മിഷൻ വീണ്ടും ആരംഭിച്ചു. പലവിധ കാരണങ്ങളാൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിഗ്രിക്ക് ഇതുവരെ അപേക്ഷ കൊടുക്കാൻ കഴിയാത്തവർക്ക് ഇപ്പോൾ വീണ്ടും അപേക്ഷ സമർപ്പിക്കാം.

അവസാന തീയതി ആഗസ്റ്റ് 23 വൈകുന്നേരം 3 മണി

Prajeesh N K MADAPPALLY