ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

Aug 16, 2024
ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

2024-25 അധ്യയന വർഷത്തിൽ കേരളത്തിലെ വിവിധ പോളിടെക്‌നിക് കോളേജുകളിൽ വർക്കിംഗ് പ്രൊഫഷണൽസിനു വേണ്ടിയുള്ള ലാറ്ററൽ എൻട്രി ഡിപ്ലോമ   പ്രവേശന നടപടികൾ സംസ്ഥാനതലത്തിൽ 2024 ആഗസ്റ്റ് 14 മുതൽ ആരംഭിച്ചു.

Prajeesh N K MADAPPALLY