ഐ.ടി.ഐ. പ്രവേശനം

ജൂണ്‍ ആറ് മുതല്‍ അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 29.

ഐ.ടി.ഐ. പ്രവേശനം
iti-entrance

 കൊല്ലം : ചന്ദനത്തോപ്പ് സര്‍ക്കാര്‍ ബേസിക് ട്രെയിനിംഗ് സെന്ററില്‍ എന്‍ സി വി റ്റി ട്രേഡുകളിലെ പ്രവേശനത്തിനായി എസ്.എല്‍.എല്‍.സി പാസ്സായവര്‍ക്ക് https:itadmissions.kerala.gov.in , https://det.kerala.gov.in എന്നിവ മുഖേന ജൂണ്‍ ആറ് മുതല്‍ അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 29.

ഓണ്‍ലൈനായി സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകളുടെ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുന്നതിനായി അടുത്തുള്ള ഏതെങ്കിലും സര്‍ക്കാര്‍ ഐ.ടി.ഐയില്‍ അസ്സല്‍ രേഖകളുമായി ജൂണ്‍ 10 മുതല്‍ ജൂലൈ ആറുവരെ ഹാജരാകണം. ഫോണ്‍ : 0474-2713099.

ട്രേഡുകള്‍

1. ഇന്‍സ്ട്രുമെന്റ്‌റ് മെക്കാനിക് കെമിക്കല്‍ പ്ലാന്റ് (ഐ.എം.സി.പി)

2 അറ്റന്‍ഡന്റ്‌റ് ഓപ്പറേറ്റര്‍ കെമിക്കല്‍ പ്ലാന്റ് (എ.ഒ.സി.പി)

3. ലബോറട്ടറി അസിസ്റ്റന്റ് കെമിക്കല്‍ പ്ലാന്റ് (എല്‍.എ.സി.പി)

4. മെയിന്റനന്‍സ് മെക്കാനിക് കെമിക്കല്‍ പ്ലാന്റ് (എം.എം.സി.പി)

5. ഫുഡ് പ്രൊഡക്ഷന്‍ ജനറല്‍ (എഫ്.പി.ജി)

6 ഫുഡ് ആന്‍ഡ് ബിവറേജസ് സര്‍വ്വീസ് അസിസ്റ്റന്റ് (എഫ്.ബി.എസ്)

7 കാറ്ററിംഗ് ആന്‍ഡ് ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് (സി.എച്ച്.എ)

8. ബേക്കര്‍ ആന്‍ഡ് കണ്‍ഫെക്ഷണര്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.