ഓണ്‍ലൈന്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം
ജൂണ്‍ 11 മുതല്‍ 15 വരെ കോഴ്‌സിലേക്ക് അപേക്ഷിക്കാം.

കൊല്ലം : ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സ് ഡവലപ്‌മെന്റ് (ഐ.എച്ച്.ആര്‍.ഡി) പന്ത്രണ്ടാം ക്ലാസ് പരീക്ഷ കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കായി ജൂണ്‍ 11 മുതല്‍ 15 വരെ നടത്തുന്ന 'Introduction to Artificial Intelligence' ഓണ്‍ലൈനായി കോഴ്‌സിലേക്ക് അപേക്ഷിക്കാം. ഫീസ് 500 രൂപ. രജിസ്‌ട്രേഷനായി https://www.ihrd.ac.in/index.php/ai12 ഫോണ്‍: 0471 2322985, 2322501.