യുജിസി നെറ്റ് ക്രാഷ് കോഴ്‌സ്

ജൂണ്‍ 10 മുതല്‍ 16 വരെ രാവിലെ 10 മണി മുതല്‍ 4 മണി വരെ ക്രാഷ് കോഴ്‌സ് നടത്തും

യുജിസി നെറ്റ് ക്രാഷ് കോഴ്‌സ്
ugc-net-crash-course

പാലക്കാട് : അയലൂര്‍ അപ്ലൈഡ് സയന്‍സ് കോളേജില്‍ യുജിസി നെറ്റ് ഹ്യൂമാനിറ്റീസ് ജനറല്‍ പേപ്പറിന് ജൂണ്‍ 10 മുതല്‍ 16 വരെ രാവിലെ 10 മണി മുതല്‍ 4 മണി വരെ ക്രാഷ് കോഴ്‌സ് നടത്തും. ഫീസ് ജിഎസ് റ്റി ഉള്‍പ്പടെ 5900 രൂപ. ഫോണ്‍- 9495069307.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.