യു.ഡി.ഐ.ഡി - അറിയിപ്പ്

May 19, 2024
യു.ഡി.ഐ.ഡി - അറിയിപ്പ്

     യു.ഡി..ഡി പോര്ട്ടല്മുഖേന 2018 മുതല്അപേക്ഷ സമര്പ്പിച്ചിട്ടും വികലാംഗസര്ട്ടിഫിക്കറ്റ് ലഭിക്കാത്ത മാനന്തവാടി താലൂക്കിലെ ഭിന്നശേഷി അപേക്ഷകര്വയനാട് മെഡിക്കല്കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിലെ മെഡിക്കല്റെക്കോര്ഡ് വിഭാഗവുമായി ബന്ധപ്പെടണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ 04935 240264