പെരുവള്ളൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു മരണം, രണ്ടു പേർക്ക് പരിക്ക്

Aug 16, 2024
പെരുവള്ളൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച്  രണ്ടു മരണം, രണ്ടു പേർക്ക് പരിക്ക്
bike-accident

തേഞ്ഞിപ്പലം : പെരുവള്ളൂർ പരപ്പാറയിൽ 2  ബൈക്കുകൾ  കൂട്ടിയിടിച്ച് 2 പേർ മരിച്ചു. 2 പേർക്കു പരുക്ക്. ഇരു ബൈക്കുകളിലെയും ഓരോ യാത്രക്കാരാണു മരിച്ചത്. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.