പൊതു വിദ്യാഭ്യാസ വകുപ്പിലെ 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി.
പൊതു വിദ്യാഭ്യാസ വകുപ്പിലെ 2026 സെപ്തംബർ , ഒക്ടോബർ, നവംബർ മാസങ്ങളിൽ കാലാവധി അവസാനിക്കുന്ന 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി. 1. പ്രീ പ്രൈമറി ടീച്ചർ - കാറ്റഗറി നമ്പർ - 519/ 2019 2. HST സോഷ്യൽ സയൻസ് - കാറ്റഗറി നമ്പർ - 203/ 2021 3. HST മലയാളം- - കാറ്റഗറി നമ്പർ - 255/ 2021 4. HST ഹിന്ദി- - കാറ്റഗറി നമ്പർ - 562/ 2021 5. HST ഇംഗ്ലീഷ്- കാറ്റഗറി നമ്പർ - 254/ 2021 6. HST മാത്തമാറ്റിക്സ്- കാറ്റഗറി നമ്പർ - 383/ 2020 7. HST നാച്വറൽ സയൻസ്- കാറ്റഗറി നമ്പർ - 384/ 2020 8. ഫുൾടൈം ജൂനിയർ ടീച്ചർ അറബിക് - കാറ്റഗറി നമ്പർ - 520/ 2019 9. പാർട്ട് ടൈം HST ( ഹിന്ദി) - 422/2019 10. HST ഡ്രോയിംഗ് - കാറ്റഗറി നമ്പർ - 524/ 2019 11. പാർട്ട് ടൈം ജൂനിയർ അറബിക് യുപിഎസ് - കാറ്റഗറി നമ്പർ - 402/ 2020 12. ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ യുപിഎസ്- കാറ്റഗറി നമ്പർ - 525/ 2019 13. HSST ഇംഗ്ലീഷ് -കാറ്റഗറി നമ്പർ - 728 / 2021 14. HSST ജൂനിയർ ഇംഗ്ലീഷ് - കാറ്റഗറി നമ്പർ - 730/ 2021 15. HSST ഹിസ്റ്ററി - കാറ്റഗറി നമ്പർ - 486/ 2019 16. HSST ജൂനിയർ സുവോളജി - കാറ്റഗറി നമ്പർ - 738/ 2021 17. HSST ജൂനിയർ ജോഗ്രഫി - കാറ്റഗറി നമ്പർ - 736/ 2021 18. HSST ജൂനിയർ ബോട്ടണി - കാറ്റഗറി നമ്പർ - 737/ 2021 എന്നിവയുടെ കാലാവധി ആറ് മാസം കൂടെ നീട്ടാൻ മന്ത്രി സഭാ യോഗത്തിൽ തീരുമാനിച്ചത്.


