തൊഴിലധിഷ്ഠിത കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു
ഡാറ്റാ എൻട്രി, ഫാഷൻ ഡിസൈനിങ്, ടാലി, മൊബൈൽ ഫോൺ ടെക്നീഷ്യൻ കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : നെടുമങ്ങാട് ഗവ. പോളിടെക്നിക് കോളജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ ഹ്രസ്വകാല കോഴ്സുകളായ ഡാറ്റാ എൻട്രി, ഫാഷൻ ഡിസൈനിങ്, ടാലി, മൊബൈൽ ഫോൺ ടെക്നീഷ്യൻ കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 7559955644.