ഡിപ്ലോമ ഏപ്രിൽ 2024 പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു
 
                                    തിരുവനന്തപുരം : സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തിയ ഡിപ്ലോമ ഏപ്രിൽ 2024 (റിവിഷൻ 2015, റിവിഷൻ 2019P, റിവിഷൻ 2021) പരീക്ഷകളുടെ ഫലം www.beta.sbte.kerala.gov.in മുഖേന പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            