രാജാക്കാട് സർക്കാർ ഐ.ടി.ഐ യിലേക്ക് തൽസമയ പ്രവേശനം നടത്തുന്നു

സെപ്തംബര്‍ 30വരെ ഓഫീസില്‍ നേരിട്ടെIത്തി അപേക്ഷ സമര്‍പ്പിച്ച് പ്രവേശനം നേടാം

Sep 6, 2024
രാജാക്കാട് സർക്കാർ ഐ.ടി.ഐ യിലേക്ക്  തൽസമയ പ്രവേശനം നടത്തുന്നു
rajakkad-govt-conducts-real-time-admission-to-iti

ഇടുക്കി  : രാജാക്കാട് സർക്കാർ ഐ.ടി.ഐ യിലെ എന്‍.സി.വി.റ്റി കോഴ്‌സുകളായ വെല്‍ഡര്‍, പ്ലംബര്‍ എന്നീ ട്രേഡുകളിലെ ഒഴിവുളള സീറ്റുകളിലേയ്ക്ക് തൽസമയ പ്രവേശനം നടത്തുന്നു. യോഗ്യത: എസ്.എസ്.എല്‍.സി. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ എന്നിവയുടെ അസ്സൽ, പകര്‍പ്പുകള്‍, നാല് ഫോട്ടോ, അപേക്ഷ ഫീസ്, പ്രവേശന ഫീസ് എന്നിവ സഹിതം സെപ്തംബര്‍ 30വരെ ഓഫീസില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിച്ച് പ്രവേശനം നേടാം. ഫോൺ: 04868241813, 9895707399, 8547572772, 8593094385.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.