അപേക്ഷ ക്ഷണിച്ചു
വെല്‍ഡര്‍ ടിഗ് ആന്റ് മിഗ്, ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈനിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍ : ഗവ.ഐ ടി ഐ യും ഐ എം സിയും സംയുക്തമായി നടത്തുന്ന വെല്‍ഡര്‍ ടിഗ് ആന്റ് മിഗ്, ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈനിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7560865447, 9447311257.


