ഓംബുഡ്‌സ്മാന്‍ സിറ്റിങ്
മെയ് എട്ടിന് രാവിലെ 10 മുതല്‍ 11 വരെ പാനൂര്‍ ബ്ലോക്ക് ഓഫീസില്‍ സിറ്റിങ് നടത്തും

കണ്ണൂർ : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിന് ജില്ല എം ജി എന്‍ ആര്‍ ഇ ജി എസ് ഓംബുഡ്‌സ്മാന്‍ മെയ് എട്ടിന് രാവിലെ 10 മുതല്‍ 11 വരെ പാനൂര്‍ ബ്ലോക്ക് ഓഫീസില്‍ സിറ്റിങ് നടത്തും. പരാതികള്‍ നേരിട്ട് ഓംബുഡ്‌സ്മാന് നല്‍കാം.