പിഎസ്‍സി പ്രായപരിധി ഉയർത്തി; ജനറൽ വിഭാ​ഗത്തിന് 40 വയസ്

Feb 24, 2026
പിഎസ്‍സി പ്രായപരിധി ഉയർത്തി; ജനറൽ വിഭാ​ഗത്തിന് 40 വയസ്
p s c

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയർത്തി. മന്ത്രിസഭായോ​ഗത്തിലാണ് തീരുമാനം. നാല് വർഷത്തെ വർധനവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ, ജനറൽ വിഭാഗത്തിന് 40 വയസാകും പ്രായപരിധി. എസ്‍സി, എസ്‍ടി വിഭാ​ഗത്തിന് 45 വയസും. നിലവിൽ 36 വയസായിരുന്നു ജനറൽ വിഭാ​ഗത്തിനുള്ള പ്രായപരിധി.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.