റെയിൽവേയിൽ നഴ്സിങ് ആൻ്റ് പാരാമെഡിക്കൽ സ്റ്റാഫ് 1300 ലേറെ ഒഴിവുകൾ
സെപ്റ്റംബർ 16 വരെ അപേക്ഷിക്കാം

റെയിൽവേയിൽ നഴ്സിങ് ആൻ്റ് പാരാമെഡിക്കൽ സ്റ്റാഫ് 1300 ലേറെ ഒഴിവുകൾ
യോഗ്യത
BSc/ GNM നഴ്സിങ്
ഏതെങ്കിലും പാരാമെഡിക്കൽ ഡിഗ്രി / ഡിപ്ളോമ
നഴ്സിംഗ് സൂപ്രണ്ട് 713 ഒഴിവുകൾ
പാരാമെഡിക്കൽ സ്റ്റാഫ് 663 ഒഴിവുകൾ
പ്രായപരിധി ജനറൽ - 43 വയസ്സ്
ഒബിസി -46 വയസ്സ്
എസ് സി/ എസ് - 48 വയസ്സ്
സെപ്റ്റംബർ 16 വരെ അപേക്ഷിക്കാം