അസോസിയേഷൻ ഓഫ് ഐ ടി എംപ്ലോയീസ് അക്ഷയ സംസ്ഥാന കൺവീനർ വി സന്തോഷിൻറെ ഭാര്യ പിതാവ് മൂർക്കോത്ത് ഭാസ്കരൻ നിര്യാതനായി
കണ്ണൂർ : കൂത്തുപറമ്പ് പാച്ചപ്പോയ്ക ദുർഗ ഭവനത്തിൽ വിമുക്ത ഭടന്‍ മൂർക്കോത്ത് ഭാസ്കരൻ (77) നിര്യാതനായി
പരേതരായ ചക്യത്തു കൃഷ്ണന്റെയും മൂർക്കോത്ത് ദേവകിയുടെയും മകനാണ്.
ഭാര്യ : പരേതയായ വള്ളിൽ രാധ
മക്കൾ : നിഷ, ഷീന, ഷിനോജ് വി (CPIM പാച്ചപൊയ്ക കൃഷ്ണപിള്ള നഗർ സൗത്ത് ബ്രാഞ്ച് സെക്രട്ടറി), ഷിജിന (അക്ഷയ മൂന്നാം പാലം).
മരുമക്കൾ : രവീന്ദ്രൻ (ഓലയിക്കര), ദയാനന്ദ് (അണ്ടലൂർ), സന്തോഷ് (മൂന്നാം പാലം - വെള്ളച്ചാൽ അക്ഷയ, അസോസിയേഷൻ ഓഫ് ഐ ടി എംപ്ലോയീസ് അക്ഷയ സംസ്ഥാന കൺവീനർ), സുബിന
സംസ്കാരം : ഇന്ന് വെള്ളിയാഴ്ച വൈകുന്നേരം 7.30ന് പിണറായി പഞ്ചായത്ത് പന്തക്കപ്പാറ വാതക ശ്‌മശാനത്തിൽ
അക്ഷയ ന്യൂസ് കേരളയുടെ ആദരാഞ്ജലികൾ