കണ്ണൂരിൽ വിദ്യാർഥി ട്രെയിൻ ട്രെയിൻ തട്ടി മരിച്ചു

ഇന്ന് പുലർച്ചെ പുന്നോൽ ഹോട്ടൽ കോരൻസിന് സമീപമാണ് ഇസ്സയെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്

Sep 19, 2024
കണ്ണൂരിൽ വിദ്യാർഥി ട്രെയിൻ ട്രെയിൻ തട്ടി മരിച്ചു
iza

ന്യൂമാഹി : വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു. ഇന്ന് പുലർച്ചെ പുന്നോൽ ഹോട്ടൽ കോരൻസിന് സമീപമാണ് ഇസ്സയെ (17) ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ പഴയങ്ങാടി വാദി ഹുദ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. ബാപ്പ: പുന്നോൽ കുറിച്ചിയിൽ 'ഹിറ'യിൽ പി എം അബ്ദുന്നാസർ. ഉമ്മ: മൈമൂന (ഉമ്മുല്ല). സഹോദരങ്ങൾ: ഇഫ്തിഖാർ, ഇഫ്രത്ത് ജഹാൻ, ഇർഫാന (ദുബായ്).

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.