പത്തനംതിട്ട ആനന്ദപ്പള്ളി അക്ഷയ സംരംഭകൻ ശ്രീനിവാസൻ ആചാരി(70 ) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച (17.07.2024) രാവിലെ 10.30 ന് വീട്ടുവളപ്പിൽ

Jul 16, 2024
പത്തനംതിട്ട  ആനന്ദപ്പള്ളി അക്ഷയ സംരംഭകൻ ശ്രീനിവാസൻ ആചാരി(70 ) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച (17.07.2024) രാവിലെ 10.30 ന് വീട്ടുവളപ്പിൽ

അടൂർ :പത്തനംതിട്ട ജില്ലയിലെ ആനന്ദപ്പള്ളി അക്ഷയ സംരംഭകൻ പന്നിവിഴ ചൈത്രം വീട്ടിൽ  ശ്രീനിവാസൻ ആചാരി അന്തരിച്ചു. സംസ്കാരം ബുധനാഴ്ച (17.07.2024) രാവിലെ 10.30 ന് വീട്ടുവളപ്പിൽ നടക്കും .
 അടൂർ കെ.എസ്.ആർ.ടി.സി.ബസ് സ്റ്റാൻഡി​ലെ ശൗചാലയത്തിൽ കുഴഞ്ഞു വീണ ഇദ്ദേഹത്തെ പൊലീസ് എത്തി​ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷി​ക്കാനായി​ല്ല. .  തിങ്കളാഴ്ച രാവിലെ പത്തിനാണ് സംഭവം. പന്നിവിഴയിൽ അക്ഷയ സെന്റർ നടത്തുകയായിരുന്നു ശ്രീനിവാസൻ ആചാരി. ഭാര്യ: ലീലാമണി. മകൻ: ശ്രീലാൽ.
 
അക്ഷയ ന്യൂസ് കേരളയുടെ ആദരാഞ്ജലികൾ ..
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.