കെ-ടെറ്റ്: ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യുമ്പോൾ പരീക്ഷയുടെ ഭാഷ തെരഞ്ഞെടുക്കാം

Sep 2, 2025
കെ-ടെറ്റ്: ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യുമ്പോൾ പരീക്ഷയുടെ ഭാഷ തെരഞ്ഞെടുക്കാം
k tet

സെപ്റ്റംബർ 18, 19 തീയതികളിലായി നടത്തുന്ന കെ ടെറ്റ് പരീക്ഷയ്ക്ക് (ജൂൺ 2025) മുന്നോടിയായി പരീക്ഷാഭവൻ വെബ്‌സൈറ്റിൽ നിന്നും (https://ktet.kerala.gov.in/ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യുമ്പോൾ പരീക്ഷാർത്ഥി എഴുതാൻ ഉദ്ദേശിക്കുന്ന മീഡിയം (മലയാളം/ ഇംഗ്ലീഷ്/ തമിഴ്/ കന്നട) കൂടി സെലക്ട് ചെയ്ത് അടിയന്തിരമായി ഡൗൺലോഡ് ചെയ്യണം.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.