മണിപ്പുഴ മണ്ണാംപറമ്പിൽ ജോയി എം വർഗീസ് (ജോയിച്ചൻ -62)ന്റെ സംസ്കാരം നളെ ഞായർ രണ്ടരക്ക്

Dec 27, 2025
മണിപ്പുഴ  മണ്ണാംപറമ്പിൽ ജോയി എം വർഗീസ് (ജോയിച്ചൻ  -62)ന്റെ  സംസ്കാരം നളെ ഞായർ രണ്ടരക്ക്
joy m varghese
എരുമേലി:മണിപ്പുഴ വെൺകുറിഞ്ഞി മണ്ണാംപറമ്പിൽ പരേതരായ എം ജെ വർഗീസ് (മുൻ എരുമേലി പഞ്ചായത്ത് മാനേജർ)ന്റെ മകൻ ജോയി എം വർഗീസ് (ജോയിച്ചൻ - 62 ) നിര്യാതനായി. സംസ്കാരശുശ്രൂഷകൾ നാളെ 28/12/ 2025 -ഞായർ 2.30 നു വെൺകുറിഞ്ഞിയിലുള്ള ഭവനത്തിൽ ആരംഭിക്കും .തുടർന്ന് മണിപ്പുഴ ക്രിസ്തുരാജ് ദേവാലയത്തിലെ കുടുംബകല്ലറയിൽ സംസ്കാരം നടത്തും .മാതാവ് പരേതയായ കൂർക്കകാലായിൽ കുടുംബാംഗം ഏലിക്കുട്ടി . ഭാര്യ: കൂവപ്പള്ളി ഒരപ്പാങ്കൽ മേഴ്‌സി. മക്കൾ : ജീവിൻ (ദുബായ് ), മെറിൻ (കാനഡ ), ജെറിൻ (കാനഡ ). മരുമക്കൾ : അപർണ കുമ്പിളുമൂട്ടിൽ, പഴയിടം,ബോബിൻസ് വർഗീസ് ആലപ്പാട്ടുകുന്നേൽ ഉപ്പുതറ.സഹോദരി: ജോളി ജോജി പുല്ലുകാട്ട് എറണാകുളം 
ഇന്ന് ശനി വൈകിട്ട് അഞ്ചുമണിക്ക് വെൺകുറിഞ്ഞിയിലുള്ള ഭവനത്തിൽ മൃതദേഹം കൊണ്ടുവരുന്നതും തുടർന്ന് ആദരാഞ്ജലികൾ അർപ്പിച്ചു പ്രാർത്ഥിക്കാവുന്നതാണ് .
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.